മലയോര മേഖലയുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണിസിൻ്റ തീർത്ഥാടന കേന്ദ്രമായ സെൻ്റ് ജെയിംസ് ഫെറോന ദേവാലയം,സുൽത്താൻപേട്ട് രൂപതയുടെ നാലാമത്തെ ഫൊറോന ചർച്ചാണ്. വടക്കാഞ്ചേരി, നെല്ലിയാമ്പതി, നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം, മുക്കാലി, നെല്ലിപ്പതി എന്നി ഇടങ്ങളിലെ ദേവാലയങ്ങൾ ഈ ഫെറോനക്ക് കീഴിൽ വരുന്നു. ഈ ദേവാലയത്തിന് 3 സബ് സ്റ്റേഷൻ ഉണ്ട് 1. മൗണ്ട് കാർമൽ ചർച്ച് ഇരുമ്പകച്ചോല 2. സെൻറ് ജോസഫ് ചർച്ച് തെങ്കര 3. അമലാബിക ദേവാലയം മണ്ണംമ്പറ്റ
A priest is the God-bearer or Christ-bearer, a living Eucharist of the divine presence, bringing a sympathetic ear and a compassionate heart in which people find God's consolation, understanding and love.
Fr. Suji John Adichilil OCD
Sunil George R